Trailers

 • Kadhaveedu – Trailer

  Kadhaveedu – Trailer

  Movie Kadhaveedu Directed/Written by Sohanlal Music by M. Jayachandran Staring Kunchako Boban, Biju Menon, Manoj K Jayan, Lal, Bhama, Rituparna Sengupta സോഹന്‍ലാല്‍ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ്‌ കഥവീട്‌. എം.ടി. വസുദേവന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി എന്നിവരുടെ കഥകളില്‍ നിന്നുമാണ്‌ തിരക്കഥ തയാറാക്കിയിരിക്കുന്നത്‌. കുഞ്ചാക്കൊ ബോബനാണ്‌ നായക കഥാപാത്രത്തെ അവതരിപ്പികുന്നത്, ബിജു മേനൊന്‍, ലാല്‍, മനോജ് കെ ജയന്‍,..


 • Chewing Gum – Movie Preview

  Chewing Gum – Movie Preview

  Movie Chewing Gum Directed by Praveen M Sukumaran Music by Jonathan Bruce Lyrics by Praveen M Sukumaran Starring Sunny wayne, Thinkal തിങ്ക് സിനിമാസിന്‍റെ ബാനറില്‍ പ്രവീണ്‍ എം സുകുമാരന്‍ സംവിധാനവും രചനയും നിര്‍വഹിക്കുന്ന ച്യുയിങ്ങ്ഗം ഡിസംബര്‍ 6ന്‌ തീയ്യേറ്ററുകളിലെത്തുന്നു. സണ്ണി വെയിന്‍ നായകനാകുന്ന ചിത്രത്തില്‍ സൂര്യ ടിവിയിലെ മലയാളി ഹൌസ് ഫെയിം തിങ്കള്‍ നായികയകുന്നു. സംവിധായകന്‍റെ..


 • Nadan – Trailer

  Nadan – Trailer

  Movie Nadan – Trailer Directed by Kamal Written by S.Suresh Babu Music by Ouseppachan Staring Jayaram, Remya Nambeeshan, Sajitha Madathil ജയറമിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ നടന്‍ . സെല്ലുലോയ്ഡ് എന്ന ചിത്രത്തിനു ശേഷം കമല്‍ ചെയ്യുന്ന നടനില്‍ ജയറാമിന്റെ കഴിവ് പൂര്‍ണമായും ഉപയോഗപ്പെടുത്തിയാണ് മുന്നോട്ടുപോകുന്നത്. നായികയായ്‌ രമ്യാ നമ്പീശന്‍ അഭിനയിച്ചിരിക്കുന്നു. നാടകരംഗത്തുനിന്നും ഷട്ടര്‍ എന്ന..


 • Vishudhan – Trailer

  Vishudhan – Trailer

  Movie Vishudhan – Trailer Director/Written by Vysakh Music Gopi Sunder Staring Kunchacko Boban, Mia, Nedumudi Venu, Vijayaraghavan, Lal വൈശാഖ് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണ്‌ വിശുദ്ധന്‍ . ആദ്ദേഹത്തിന്‍റെ തന്നെ സംവിധാനത്തില്‍ കുഞ്ചാക്കൊ ബോബന്‍ മല്ലുസിംഗിനു ശേഷം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. മിയയാണ്‌ ചിത്രത്തിലെ നായിക, ലാല്‍ , നെടുമുടിവേണു, വിജയരാഘവന്‍ എന്നിവരും പ്രധാന താരങ്ങളായെത്തുന്നു. സംഗീത സംവിധാനം..


 • November 14 releases…!!!

  November 14 releases…!!!

  മലയാളികള്‍ ഒരിക്കലും മറക്കാത്ത കഥാപത്രമായ ഡോ. സണ്ണിയായി മോഹന്‍ലാല്‍ വീണ്ടുമെത്തുന്നു. ചിത്രത്തിന്‍റെ ട്രയിലര്‍ സൂചിപ്പിക്കുന്നതുപോലെ ഒരു ഹൊറര്‍ സസ്പന്‍സ് ത്രില്ലറായിരിക്കുമിത്. സെവന്‍ ആര്‍ട്സ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിനു പുറമെ മധു, ഗണേഷ് കുമാര്‍, ഹരിശ്രീ അശോകന്‍, കീര്‍ത്തി സുരേഷ്, അംബിക മോഹന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഗായകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ തന്‍റെ കഴിവു തെളിയിച്ച വിനീത്..


 • Punyalan Agarbattis – Trailer Full HD

  Punyalan Agarbattis – Trailer Full HD

  Movie Punyalan Agarbattis Directed/Written by Ranjith Sankar Produced by Jayasurya, Ranjith Sankar Music by Bijibal Studio Dreams N Beyond Staring Jayasurya, Nyla Usha, Aju Varghese, Rachana Narayanankutty സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, നടന്‍ ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന കോമഡി എന്‍റര്‍ടൈ യ്നര്‍ ചിത്രമാണ് പുണ്യാളന്‍ അഗര്‍ബത്തീസ്. ആനപ്പിണ്ടത്തില്‍നിന്നു ചന്ദനത്തിരികള്‍ നിര്‍മിക്കുന്ന ജോയ്..


 • Geethaanjali – Trailer

  Geethaanjali – Trailer

  Movie Geethaanjali – Trailer Directed by Priyadarshan Written by Dennis Joseph Music by Vidyasagar Studio Seven Arts Starring Mohanlal, Keerthi Menaka, Suresh Gopi, Innocent, Madhu, Siddique, Harisree Asokan മലയാളത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ ഡോക്ടര്‍ സണ്ണി ആയി മോഹന്‍ലാല്‍ വീണ്ടും എത്തുന്ന സിനിമയാണു്‌ ഗീതാഞ്ജലി. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ പ്രിയദര്‍ശനാണ്‌ ഗീതാഞ്ജലി സംവിധാനം..


 • Thira – Trailer

  Thira – Trailer

  Movie Thira – Trailer Directed by Vineeth Sreenivasan Music by Sandhakumar Studio Reels Magic Staring Dhyan Sreenivasan, Shobhana, Deepak Parampel വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌ തിര. മലയാളത്തിന്‍റെ പ്രിയതാരം ശോഭന ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബിഗ്സ്ക്രീനിലെത്തുന്നു എന്നത്‌ പ്രേക്ഷകരില്‍ കൂടുതല്‍ സന്തോഷമുളവാക്കുന്നു. മൂന്നു ഭാഗങ്ങളായി തിരിച്ചാണ്‌ ചിത്രം തയറാക്കിയിരിക്കുന്നത്. ആദ്യഭാഗം ഈ..


 • Escape From Uganda – Preview

  Escape From Uganda – Preview

  Movie Escape From Uganda Directed by Rajesh Nair Written by Sandeep, Deepak, Nithin Music by Varun Unni Studio Vaya Films and River Nile Motion Pictures Staring Rima Kallingal, Parthiban, Mukesh, Babu Antony and Vijay രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ‘എസ്കേപ്പ് ഫ്രം ഉഗാണ്ട’ നവംബറില്‍ തീയേറ്ററുകളിലെത്തുന്നു. സംവിധായകന്‍റെ തന്നെ..


 • Vedivazhipadu – Trailer

  Vedivazhipadu – Trailer

  Movie Vedivazhipadu – Trailer Directed/Written by Shambhu Purushothaman Produced by Arun Kumar Aravind, Murali Gopy Music by John P. Varkey, Bijilal Studio Karmayud Starring Murali Gopy, Saiju Kurup, Sreejith Ravi, Indrajith Sukumaran, Sunil Sughada, Anumol, Mythili, Anusree നവാഗതനായ ശംഭു പുരുഷോത്തമന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ്‌ വെടിവഴിപാട്. കര്‍മ്മയുഗ് മൂവീസിന്‍റെ..