Coming Soon

 • Mohanlal new movie preview

  Mohanlal new movie preview

  മോഹൻലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വിജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആധാരമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് ആരംഭിച്ചു. പഞ്ചായത്ത് സെക്രട്ടറി ഉലഹന്നാൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുക.ഭാര്യ ആനിയമ്മയായി മീന എത്തുന്നു. മകളുടെ റോളില്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യം ഫെയിം ഐമയാണ് അഭിനയിക്കുന്നത്. നേരത്തെ ബിജു മേനോനെ പരിഗണിച്ചിരുന്ന റോളിലേക്കാണ് അനൂപ് മേനോന്‍..


 • Darvinte Parinamam Preview

  Darvinte Parinamam Preview

  Darvinte Parinamam is an upcoming Malayalam film directed by Jijo Antony. It stars Prithviraj Sukumaran in the lead role, with Chandini Sreedharan as the female lead. The film also features Chemban Vinod Jose, Balu Varghese in supporting roles. Produced jointly by Prithviraj, Santhosh Sivan, Arya..


 • Vettah Movie Preview

  Vettah Movie Preview

  രാജേഷ് പിള്ളയുടെ സംവിധാനത്തില്‍ കുഞ്ചാക്കൊ ബ്ബോബന്‍ മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, സന്ധ്യ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിക്കുന്ന സിനിമയാണ്‌ വേട്ട പ്രതര്‍ശനത്തിനെത്തുന്നു. മൂന്നുപേരുടെ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ ‘മൈൻഡ് ഗെയിം മൂവീ’ ആയിരിക്കുമെന്നും ആദ്യ ഫ്രെയിം മുതൽ ദുരൂഹത നിറയുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണെന്നും സംവിധായകന്‍ അവകാശപ്പെടുന്നു. രാജേഷ് പിള്ളയുടെ ആദ്യത്തെ നിർമാണസംരംഭം കൂടിയാണ് ഈ ചിത്രം. ഹൗ ഓള്‍ഡ്..


 • Karnan Movie Preview

  Karnan Movie Preview

  ആർ എസ് വിമലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു, എന്നു നിന്റെ മൊയ്തീൻ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഇവര്‍ ഒരുക്കുന്ന ചിത്രമാണ്‌ കർണൻ. ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പേര് പോലെ തന്നെ മഹാഭാരതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള പ്രമേയമാണ് ചിത്രത്തിന്റേത്. ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതു കാണുമ്പൊള്‍ അണിയറപ്രവർത്തകർ പുലർത്തിയിരിക്കുന്ന സാമ്യത ഏറക്കുറെ മലയാളത്തിന്റെ ബാഹുബലി പോലെയാണ്‌. ബാഹുബലിയെപ്പോലെ തന്നെ ഒരു..


 • Adi Kapyare Kootamani – Upcoming Movie

  Adi Kapyare Kootamani – Upcoming Movie

  Adi Kapyare Kootamani is an upcoming Malayalam film directed by John Varghese. It stars Dhyan Sreenivasan and Namitha Pramod in the lead roles. The film also features Mukesh, Aju Varghese, Vineeth Mohan and Neeraj Madhav in supporting roles. Produced by Sandra Thomas and Vijay Babu..


 • Charlie Malayalam Movie Preview

  Charlie Malayalam Movie Preview

  Charlie is an upcoming Malayalam film directed, co-written and co-produced by Martin Prakkat. It stars Dulquer Salmaan, Parvathy and Aparna Gopinath. The music is composed by Gopi Sundar, while Jomon T. John handles the cinematography. Charlie is scheduled to release on December 20th, 2015 under..


 • Jacobinte Swargarajyam Preview

  Jacobinte Swargarajyam Preview

  വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ജേക്കബിന്റെ സ്വർഗരാജ്യം. തട്ടത്തിൻ മറയത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി വിനീത് ഒരുക്കുന്ന ചിത്രം ദുബായിലാകും പൂര്‍ണമായും ചിത്രീകരിക്കുക. നിവിൻ പോളിയെക്കൂടാതെ രഞ്ജി പണിക്കർ, ലക്ഷ്മി രാമകൃഷ്ണന്‍, ഗൗതം വാസുദേവ് മേനോൻ, ശ്രീനാഥ് ഭാസി തുടങ്ങിയവരായിരിക്കും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങല്‍. തിരയാണ് ഈ ചിത്രത്തിനുമുന്‍പ്‌ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത..


 • Ente Sathyanweshana Pareekshakal-Movie Preview

  Ente Sathyanweshana Pareekshakal-Movie Preview

  Ente Sathyanweshana Pareekshakal is an upcoming Malayalam comedy-drama movie directed by Subil Surendran (Kukku Surendran) and scripted by Shankar Ramakrishnan. Suraj Venjarammoodu, Rrahman, Surabhi Prabhu and Mythili is in the lead role. K. Anil Mathew is producing the movie under the banner of Mary Matha..


 • Gemini Malayalam Movie Preview

  Gemini Malayalam Movie Preview

  റിച്ചീസ് സിനിമയുടെ ബാനറില്‍ റൂപേഷ് ലാല്‍ നിര്‍മിച്ച് പി കെ ബാബുരാജ് സംവിധാനം ചെയ്യുന്ന ‘ജെമിനി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ടും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. പന്ത്രണ്ടു വയസ്സുള്ള പെണ്‍കുട്ടിയുടെ സ്വഭാവ വിശേഷങ്ങളുടെ ഹ്രുദയസ്പര്‍ശിയായ ചലച്ചിത്രാവിഷ്ക്കരണമാണ്‌ ഈ ചിത്രം. ദൃശ്യം സിനിമയിലൂടെ ഏറെ ശ്രദ്ധേയയായ ബേബി എസ്തേറാണ്‌ ജെമിനിയെ അവതരിപ്പിക്കുന്നത്. തനുശ്രീ ഘോഷ്, രണ്‍ജി പണിക്കര്‍, സിജോയ് വര്‍ഗ്ഗീസ്‌, കിഷോര്‍ സത്യ, സുനില്‍ സുഖദ,..


 • Rajamma at Yahoo Coming Soon

  Rajamma at Yahoo Coming Soon

  ലോഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനും അമര്‍ അക്ബര്‍ അന്തോണിക്കു ശേഷം ആസിഫ് അലിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ്‌ രാജമ്മ അറ്റ് യാഹൂ. അനുശ്രീയും നിക്കി ഗല്‍റാണിയുമാണ് നായികമാര്‍. രഘുരാമ വർമ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എം സിന്ധുരാജാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്. ലാൽ ജോസിന്റെ എൽജെ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഷൈന്‍ അഗസ്റ്റിന്‍, രമേഷ് നന്പ്യാര്‍, ബെന്നി, ബാബു എന്നിവര്‍ ചേര്‍ന്നാണ്…