Azhake nin mukhamoru

ഗാനം : അഴകേ നിന്‍ മുഖമൊരു
ചിത്രം : സണ്ണി സ്കൂട്ടര്‍
വര്‍ഷം : 1995
ആലാപനം : കെ.ജെ. യേശുദാസ്
സംഗീതം : ജോണ്‍സന്‍
ഗാനരചന : ഒ.എന്‍.വി. കുറുപ്പ്

അഴകേ നിന്‍ മുഖമൊരു-
മുഴുതിങ്കള്‍ പൂവെന്നു
വെറുതെ ഞാന്‍ കളിപറഞ്ഞു..
അഴകേ നിന്‍ മുഖമൊരു-
മുഴുതിങ്കള്‍ പൂവെന്നു
വെറുതെ ഞാന്‍ കളിപറഞ്ഞു..
അതില്‍ നിന്നുമൊഴുകുന്ന പൂനിലാവോ
പ്രിയസഖീ നിന്‍ മന്ദഹാസം.. മന്ദഹാസം…

അഴകേ നിന്‍ മുഖമൊരു-
മുഴുതിങ്കള്‍ പൂവെന്നു
വെറുതെ ഞാന്‍ കളിപറഞ്ഞു..

തളിരിട്ട ചമ്പകച്ചില്ലകളോ
നിന്റെ വളയിട്ടൊരോമന കയ്യുകളോ..
തളിരിട്ട ചമ്പകച്ചില്ലകളോ
നിന്റെ വളയിട്ടൊരോമന കയ്യുകളോ..
കളഭത്തിന്‍ കുളിരേകി പടര്‍ന്നു
എന്റെ വിരിമാറില്‍ തഴുകിയുലഞ്ഞു
വിരിമാറില്‍ തഴുകിയുലഞ്ഞു…

അഴകേ നിന്‍ മുഖമൊരു-
മുഴുതിങ്കള്‍ പൂവെന്നു
വെറുതെ ഞാന്‍ കളിപറഞ്ഞു..
അതില്‍ നിന്നുമൊഴുകുന്ന പൂനിലാവോ
പ്രിയസഖീ നിന്‍ മന്ദഹാസം.. മന്ദഹാസം…
അഴകേ നിന്‍ മുഖമൊരു-
മുഴുതിങ്കള്‍ പൂവെന്നു
വെറുതെ ഞാന്‍ കളിപറഞ്ഞു..

കുറിയിട്ട കുങ്കു​മപ്പുലരി പോലേ
എന്റെയരികത്തു പുഞ്ചിരിച്ചണയുവോളെ..
കുറിയിട്ട കുങ്കു​മപ്പുലരി പോലേ
എന്റെയരികത്തു പുഞ്ചിരിച്ചണയുവോളെ..
ഹൃദയത്തിന്‍ മണിവാതില്‍ തുറന്നൂ നീ
അതിലെന്റെ ദേവിയായിരുന്നു
അതിലെന്റെ ദേവിയായിരുന്നു…

അഴകേ നിന്‍ മുഖമൊരു-
മുഴുതിങ്കള്‍ പൂവെന്നു
വെറുതെ ഞാന്‍ കളിപറഞ്ഞു..
അതില്‍ നിന്നുമൊഴുകുന്ന പൂനിലാവോ
പ്രിയസഖീ നിന്‍ മന്ദഹാസം.. മന്ദഹാസം…
അഴകേ നിന്‍ മുഖമൊരു-
മുഴുതിങ്കള്‍ പൂവെന്നു
വെറുതെ ഞാന്‍ കളിപറഞ്ഞു..

Song : Azhake nin mukhamoru
Movie : Sunny Scooter
Year : 1995
Singer : KJ Yesudas
Music : Johnson
Lyricist : O N V Kuruppu

Azhake nin mukhamoru-
muzhuthinkal poovennu
veruthe njaan kali paranju..

Azhake nin mukhamoru-
muzhuthinkal poovennu
veruthe njaan kali paranju..
athil ninnumozhukunna poonilaavo
priyasakhee nin mandahaasam..
mandahaasam…

Azhake nin mukhamoru-
muzhuthinkal poovennu
veruthe njaan kali paranju..

thaliritta champachillakalo
ninte valayittoromana kayyukalo..
thaliritta champachillakalo
ninte valayittoromana kayyukalo..
kalabhathin kulireki padarnnu
ente virimaaril thazhukiyulanju
virimaaril thazhukiyulanju…

Azhake nin mukhamoru-
muzhuthinkal poovennu
veruthe njaan kali paranju..

kuriyitta kunkuma pulari pole
enteyarikathu punchirichanayuvole..
kuriyitta kunkuma pulari pole
enteyarikathu punchirichanayuvole..
hrudayathin manivaathil thurannoo nee
athilente deviyaayirunnu
athilente deviyaayirunnu..

Azhake nin mukhamoru-
muzhuthinkal poovennu
veruthe njaan kali paranju..
athil ninnumozhukunna poonilaavo
priyasakhee nin mandahaasam..
mandahaasam…

Azhake nin mukhamoru-
muzhuthinkal poovennu
veruthe njaan kali paranju..

Lyrics – Ml
Lyrics – En