Azhake Nin Mizhineer

Movie

Amaram

Music Director

Raveendran

Lyrics Writer

Kaithapram Damodaran Namboothiri

Singer(s)

Chithra K S, Yesudas K J

Release

1992

Song

Azhake Nin Mizhineer

അഴകേ… നിന്‍ മിഴിനീര്‍മണിയില്‍..കുളിരില്‍ തൂവരുതേ..(2)
കരളേ നീയെന്‍റെ കിനാവില്‍ മുത്തു പൊഴിക്കരുതേ..
പരിഭവങ്ങളില്‍ മൂടി നില്ക്കുമീ വിരഹ വേള തന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കൊരിയിന്നു ഞാന്‍ എന്‍റെ ജീവനില്‍ പങ്കിടാം
ഒരു വെണ്മുകിലിനുമഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍ ..( അഴകേ)

തുറയുണരുമ്പൊള്‍ മീന്‍വലകളുലയുമ്പൊള്‍
തരിവളയിളകും തിരയില്‍ നിന്‍ മൊഴികെള്‍ക്കേ
ചെന്താരക പൂവാടിയില്‍ താലം വിളങ്ങി
ഏഴാം കടല്‍ തീരങ്ങലില്‍ ഊഞ്ഞാലൊരൊങ്ങീ
രാവില്‍ ഈണവുമായ് ആരോ പാടുമ്പൊള്‍
ഒരു വെണ്മുകിലിനുമഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍ ..( അഴകേ)

പൂന്തുറയാകെ ചാകരയില്‍ മുഴുകുമ്പൊള്‍
പൊന്നല ചൂടി പാമരവും ഇളകുമ്പൊള്‍
കാലില്‍ ചിലമ്പാടുന്നൊരീ തീരങ്ങള്‍ പൂകാന്‍
നീയെന്‍ കിനാ പാലാഴിയില്‍ നീരാടി വായോ..
കാണാ…കടലൊളിയില്… മേലെ പൂമുടിയില്‍…
ഒരു വെണ്മുകിലിനുമഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍ ..( അഴകേ)