Athiraliyum Karakaviyum

Song : Athiraliyum Karakaviyum
Movie : Guppy
Year : 2016
Singer(s) : Vijay Yesudas, Lathika
Music : Vishnu Vijay
Lyricist(s) : Rafeeq Ahamed

അതിരലിയും കര കവിയും പ്രവാഹമായ്
ഒഴുകുകയായ് ആമൃതനദി അനാദിയായ്
സുഖസ്നേഹസാന്ത്വനം
ഹൃദയാർദ്ര സൌരഭം
തണലായ് ഞാനിതാ ഇനി വരാം വരാം വരാം
അതിരലിയും കര കവിയും പ്രവാഹമായ്

ആടിയാടി എന്നും നിന്റെ ആത്മാവിൻ തൊട്ടിലിൽ ഞാൻ
വീണുറങ്ങീ അമ്മേ നിന്റെ വാത്സല്യം കാവലായ്
ഇന്നെൻ തോളിൽ ഞാൻ ഈ നിന്നെ ചേർത്താലും
എന്നെ താരാട്ടുംആ കൺപീലി
എന്നെ കൂടാതെ വഴി എങ്ങും പോകാതെ
മിന്നാമിന്നായ് നീ കരഞ്ഞീടും
തേൻ നിലാവു പോലെ ഈ ചിരി ചിരി ചിരി

വേനലായി ഒന്നൊന്നായി നിൻ
പീലിപ്പൊൻ തൂവൽ വീണു
നോവെരിഞ്ഞു അമ്മേ നിന്നെ
താങ്ങുമീ കൈകളിൽ
പണ്ടെന്നോ നീ തന്നൊരല്ലിപ്പൂന്തേനായി
എന്നിൽ തങ്ങുന്നു ആ സംഗീതം
എണ്ണിത്തീരാതെ പല ജന്മം പോയാലും
അമ്മയ്ക്കൊപ്പം ഞാൻ തുടർന്നീടും
ആരുതന്നതാകുമീ നിധി നിധി നിധി
അതിരലിയും കര കവിയും പ്രവാഹമായ്
ഒഴുകുകയായ് ആമൃതനദി അനാദിയായ്
സുഖസ്നേഹസാന്ത്വനം
ഹൃദയാർദ്ര സൌരഭം
തണലായ് ഞാനിതാ ഇനി വരാം വരാം വരാം

Song : Athiraliyum Karakaviyum
Movie : Guppy
Year : 2016
Singer(s) : Vijay Yesudas, Lathika
Music : Vishnu Vijay
Lyricist(s) : Rafeeq Ahamed

Athiraliyum Karakaviyum…Pravaahamaayi…
Ozhukayaayi Amritha Nadhi…Anaadhiyaayi
Sukha Sneha Swanthanam…
Hridayaardha Swohritham…
Thanalaayi Njaanitha Ini Varaam… Varaam Varaam
Athiraliyum Karakaviyum…Pravaahamaayi…

Aadi Aadi… ennum Ninte Aathmaavin Thottilil Njan
Veenurangi… Amme Ninte Valsalyam… Kaavalaayi…
Innen Tholil Njaan Cherthaalum…
Enne Thaaratum Aa Kanpeeli…
Ninne Koodaathe… Mazha Engum Pokaathe…
Minnayi Minnaayi… Karangeedum…
Thean Nilaavu Pole Eee Chiri Charachiri…

Venalaayi… Onnonnayi Nin Peelipon Thooval Virinju…
Noverinjaal…Amme Ninne Kaanum Nin Kaikalil…
Pandenno Neethan Orallithenaayi…
Ennil Thangunu Aa Sangeetham…

Ennitheeraathe… Palathontham Poyaalum…
Ammakoppam Njan Thudarneedum…
Aaru Thanna Thaanu Nee Nidhie Nidhie Nidhie…

Athiraliyum Karakaviyum…Pravaahamaayi…
Ozhukayaayi Amritha Nadhi…Anaadhiyaayi
Sukha Sneha Swanthanam…
Hridayaardha Swohritham…
Thanalaayi Njaanitha Ini Varaam… Varaam Varaam

Lyrics – Ml
Lyrics – En