Ariyathe Nin Mizhikalil

ഗാനം : അറിയാതെ നിന്‍ മിഴികളില്‍
ചിത്രം : മാംഗല്യം തന്തുനാനേന
വര്‍ഷം : 2018
ആലാപനം‍ : വിജയ് യേശുദാസ്, മൃദുല വാര്യര്‍
സംഗീതം : സുജേഷ് ശങ്കര്‍ & സുനദ് ശങ്കര്‍
ഗാനരചന : മിര്‍ഷാദ് കൈപമംഗലം

അറിയാതെ എന്‍ മിഴികലില്‍ 
നിറയും മൌനം ആദ്യമായ്
മായതെ നിന്‍ ഓര്‍മകള്‍
ഇന്നീ രാവില്‍ മൂകമായ്
അകലെ നീ അറിഞ്ഞോ
ഈ മനമുരുകും നൊമ്പരം
അകലെ നീ അരിഞൊ
ഈ മനമുരുകും നൊമ്പരം
എന്‍ പ്രാണലിലൊരു സ്വാന്തനമായ്
ഈ നിമിഷം അരികെ…

നിന്‍ സ്വരം കാതോര്‍ത്തു ഞാന്‍
വന്ന വീഥിയില്‍
തെന്നല്‍ മൂളും ഈണമൊന്നെന്നും

നിന്‍ സ്വരം കാതോര്‍ത്തു ഞാന്‍
വന്ന വീഥിയില്‍
തെന്നല്‍ മൂളും ഈണമൊന്നെന്നും

ഹൃദയത്തിന്‍ തന്ത്രിയില്‍ ശ്രുതി മീട്ടവേ…
അരികില്‍ വന്നൊരു രാഗമായ് അലിയൂ

ആരെയും കാണാതെ നിന്‍ പൂവിതള്‍ ചുണ്ടിലെ
തേന്‍ കണം തേടും ശലഭമെന്നില്‍
ആരെയും കാണാതെ നിന്‍ പൂവിതള്‍ ചുണ്ടിലെ
തേന്‍ കണം തേടും ശലഭമെന്നില്‍
അരുരാഗ ധൂതുമായ് വഴിനീളവേ…
അരികില്‍ വന്നൊരു മോഹമായ് അലിയൂ…

അറിയാതെ എന്‍ മിഴികളില്‍ 
നിറയും മൌനം ആദ്യമായ്
മായതെ നിന്‍ ഓര്‍മകള്‍
ഇന്നീ രാവില്‍ മൂകമായ്

ആ ആ ആ ആ

Song : Ariyathe Nin Mizhikalil
Movie : Mangalyam Thanthunanena
Year : 2018
Singer : Vijay Yesudas, Mridhula Warrier
Music : Sujesh Sankar & Sunadh Sankar
Lyricist : Mirshad Kaipamangalam

ariyaathe en mizhikalil
nirayum mounam aadyamaay
maayathe nin ormakal
innee raavil mookamay
akale nee arinjo
ee manamurukum nombaram
akale nee arinjo
ee manamurukum nombaram
en praanaliloru swanthanamay
ee nimisham arike…

nin swaram kaathorthu njaan
vanna veedhiyil
thenal moolum eenamonnennum

nin swaram kaathorthu njaan
vanna veedhiyil
thenal moolum eenamonnennum

hridayathin thanthriyil sruthi meettave…
arikil vannoru raagamay aliyoo

aareyum kaanathe nin poovithal chundile
then kanam thedum salabhamennil
aareyum kaanathe nin poovithal chundile
then kanam thedum salabhamennil…
aruraaga dhoothumaay vazhineelave…
arikil vannoru mohamaay aliyoo…

ariyathe en mizhikalil
nirayum mounam aadyamaay
mayathe nin ormakal
innee ravil mookamay

aaaa aaa aaaa aaa

Lyrics – Ml
Lyrics – En