Ariyaathariyaath

ഗാനം : അറിയാതറിയാതറിയാ
ചിത്രം : അയ്യപ്പനും കോശിയും
വര്‍ഷം : 2020
ആലാപനം : കോട്ടക്കല്‍ മധു
സംഗീതം : ജാക്സ് ബിജോയ്
ഗാനരചന : റഫീഖ് അഹമ്മെദ്

അറിയാതറിയാതറിയാനേരത്തുരുൾ പൊട്ടും..
കാലടിയിൽ ഞൊടിയിൽ തിരിയാ നേരം ചിറ പൊട്ടും..
അറിയാതറിയാതറിയാനേരത്തുരുൾ പൊട്ടും..
കാലടിയിൽ ഞൊടിയിൽ തിരിയാ നേരം ചിറ പൊട്ടും..

വഴിയേ പെരു മലയായ് മാറും മാറാലകൾ പോലും
ഇടിവാൾ മുന ശില വെട്ടി പിളരും പിളരും
ഇന്നലെവരെയിതു മുണ്ടക വയല്
ഇന്ന് നിറഞ്ഞു കവിഞ്ഞൊരു കടല്
കണ്ണിൽ കുത്തും ഇരുട്ടിൽ നമ്മുടെ സ്വന്തം
വഴിയും തൊടിയും കളവ്
ഇന്നലെവരെയിതു മുണ്ടക വയല്
ഇന്ന് നിറഞ്ഞു കവിഞ്ഞൊരു കടല്
കണ്ണിൽ കുത്തും ഇരുട്ടിൽ നമ്മുടെ സ്വന്തം
വഴിയും തൊടിയും കളവ്

അറിയാതറിയാതറിയാനേരത്തുരുൾ പൊട്ടും
കാലടിയിൽ ഞൊടിയിൽ തിരിയാനേരം ചിറ പൊട്ടും

തെക്കേമല പൊൻമല മേലേ പെട്ടെന്നൊരു
വിത്ത് മുളച്ചെ കൊച്ചോമ്മൽ പച്ചിലനാമ്പിൽ
ഉച്ചക്കും നനവ്പൊടിച്ചേ
തെക്കേമല പൊൻമല മേലേ പെട്ടെന്നൊരു
വിത്ത് മുളച്ചെ കൊച്ചോമ്മൽ പച്ചിലനാമ്പിൽ
ഉച്ചക്കും നനവ്പൊടിച്ചേ
കച്ചോലം നട്ട വളപ്പിൽ
ചിക്കന്നൊരു വള്ളി ചെനച്ചേ
ഒട്ടൊന്നു വെളുക്കും മുമ്പേ
പട പടർന്നേ… പട പടർന്നേ…പട പടർന്നേ

ഇന്നലെവരെയിതു മുണ്ടക വയല്
ഇന്ന് നിറഞ്ഞു കവിഞ്ഞൊരു കടല്
കണ്ണിൽ കുത്തും ഇരുട്ടിൽ നമ്മുടെ സ്വന്തം
വഴിയും തൊടിയും കളവ്

ഒറ്റക്കു മുളച്ചത് വള്ളി തുഴലീ വള്ളി..
ചുറ്റോളം മുള്ളുകള്ളൊരു കുറുക്കൻ വള്ളീ…
ഒറ്റക്കു മുളച്ചത് വള്ളി തുഴലീ വള്ളി..
ചുറ്റോളം മുള്ളുകള്ളൊരു കുറുക്കൻ വള്ളീ..
ആ വള്ളിയിഴഞ്ഞു പടർന്നേ
ആസകലം ചുറ്റി വരിഞ്ഞേ
നേർവഴിയും കുന്നും വയലും
അതിൽ മറഞ്ഞേ.. അതിൽ മറഞ്ഞേ..
അതിൽ മറഞ്ഞേ…

അറിയാതറിയാതറിയാനേരത്തുരുൾ പൊട്ടും
കാലടിയിൽ ഞൊടിയിൽ തിരിയാ നേരം ചിറ പൊട്ടും
വഴിയേ പെരു മലയായ് മാറും മാറാലകൾ പോലും
ഇടിവാൾ മുന ശില വെട്ടി പിളരും പിളരും

ഇന്നലെവരെയിതു മുണ്ടക വയല്
ഇന്ന് നിറഞ്ഞു കവിഞ്ഞൊരു കടല്
കണ്ണിൽ കുത്തും ഇരുട്ടിൽ നമ്മുടെ സ്വന്തം
വഴിയും തൊടിയും കളവ്
ഇന്നലെവരെയിതു മുണ്ടക വയല്
ഇന്ന് നിറഞ്ഞു കവിഞ്ഞൊരു കടല്
കണ്ണിൽ കുത്തും ഇരുട്ടിൽ നമ്മുടെ സ്വന്തം
വഴിയും തൊടിയും കളവ്

Song : Ariyaathariyaath
Movie : Ayyappanum Koshiyum
Year : 2020
Singer : Kottakal Madhu
Music : Jakes Bejoy
Lyricist : Rafeeque Ahammed

Ariyaathariyaathariyaanerathurul pottum
kaaladiyil njodiyil thiriyaa neram chira pottum
Ariyaathariyaathariyaanerathurul pottum
kaaladiyil njodiyil thiriyaa neram chira pottum

Vazhiye perumalayaay maarum
maaraalakal polum
Idivaal muna shila vetti pilarum pilarum
innalevareyithu mundaka vayalu
innu niranju kavinjoru kadalu
kannil kathum iruttil nammude swantham
vazhiyum thodiyum kalavu
innalevareyithu mundaka vayalu
innu niranju kavinjoru kadalu
kannil kathum iruttil nammude swantham
vazhiyum thodiyum kalavu

Ariyaathariyaathariyaanerathurul pottum
kaaladiyil njodiyil thiriyaa neram chira pottum

Thekkemala ponmala mele pettennoru
vithu mulache kochommal pachilanaambil
uchakkum nanavu podiche
Thekkemala ponmala mele pettennoru
vithu mulache kochommal pachilanaambil
uchakkum nanavu podiche
kacholam natta valappil
chikkannoru valli chenache
ottonnu velukkum mumbe
pada padarnne.. pada padarnne..
pada padarnne..

innalevareyithu mundaka vayalu
innu niranju kavinjoru kadalu
kannil kathum iruttil nammude swantham
vazhiyum thodiyum kalavu

Ottakku mulachathu valli thuzhalee valli…
chuttolam mullukalloru kurukkan vallie…
ottakku mulachathu valli thuzhalee valli
chuttolam mullukalooru kurukkan vallee..
aa valliyizhanju padarnne aa sakalm chutti varinje
nervazhiyum kunnum vayalum
Athile maranje.. athil maranje.. athil maranje

Ariyaathariyaathariyaanerathurul pottum
kaaladiyil njodiyil thiriyaa neram chira pottum

Vazhiye perumalayaay maarum
maaraalakal polum
idivaal muna shila vetti pilarum pilarum

innalevareyithu mundaka vayalu
innu niranju kavinjoru kadalu
kannil kathum iruttil nammude-
swantham vazhiyum thodiyum kalavu
innalevareyithu mundaka vayalu
innu niranju kavinjoru kadalu
kannil kathum iruttil nammude-
swantham vazhiyum thodiyum kalavu

Lyrics – Ml
Lyrics – En