Ariyaa Vazhikalil

Song : Ariyaa Vazhikalil
Movie : Manjaadikkuru
Year : 2012
Singer(s) : KJ Yesudas
Music : Ramesh Narayan
Lyricist(s) : Kavalam Narayana Panicker

അറിയാ വഴികളിൽ നിറയാ മനവുമായ്
എന്തേ എന്നോടീ മൌനം

അറിയാ വഴികളിൽ നിറയാ മനവുമായ്
എന്തേ എന്നോടീ മൌനം
ഒഴുകാ കണ്ണീരിൽ….. തെളിയാ പുഞ്ചിരി
ഇരുളിലുറഞ്ഞു….. നിശ്ചലം

അറിയാ വഴികളിൽ നിറയാ മനവുമായ്
എന്തേ എന്നോടീ മൌനം

അരികേ വരികിലും അകലം പെരുകിയോ
കണ്ണും കണ്ണും ഇടഞ്ഞു അഴുതുമോ
തൊടുവാൻ വിരൽതുമ്പിൽ
കലമ്പലോ….. വിതുമ്പലോ

അറിയാ വഴികളിൽ നിറയാ മനവുമായ്
എന്തേ എന്നോടീ മൌനം

അടയും മിഴികളിൽ ഉടയും കനവുകൾ
തുള്ളി തുള്ളി പിടയും തുളുമ്പലായ്
ഒടുവിൽ അടം തല്ലി ഒടുങ്ങുമോ അടങ്ങുമോ

അറിയാ വഴികളിൽ നിറയാ മനവുമായ്
എന്തേ എന്നോടീ മൌനം

Song : Ariyaa Vazhikalil
Movie : Manjaadikkuru
Year : 2012
Singer(s) : KJ Yesudas
Music : Ramesh Narayan
Lyricist(s) : Kavalam Narayana Panicker

Ariyaa vazhikalil niraya manavumaay
Enthe ennodi mounam

Ariyaa vazhikalil niraya manavumaay
Enthe ennodi mounam
Ozhuka kanneeril…. theliya punchiri
Iruliluranju….. nischalam

Ariyaa vazhikalil niraya manavumay
Enthe ennodi mounam

Arike varikilum Akalam perukiyo
Kannum kannum idanju azhuthunno
Thoduvan viralthumbil
Kalambalao……. vithumbalo

Ariya vazhikalil niraya manavumaay
Enthe ennodi mounam

Adayum mizhikalil udayum kanavukal
Thulli thulli pidayum thulumbalay
Oduvil adam thalli odungumo adangumo

Ariya vazhikalil niraya manavumaay
Enthe ennodee mounam

Lyrics – Ml
Lyrics – En