Arikil Oraal – Trailer

Arikil Oraal – Trailer

Director/Written : Sunil Ibrahim
Studio : Milestone Cinemas
Staring : Indrajith Sukumaran, Nivin Pauly, Remya Nambeeshan, Prathap Pothen, Lena Abhilash
Music : Gopi Sunder
സുനില്‍ എബ്രാഹം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ 'അരികില്‍ ഒരാള്‍'. ഇന്ദ്രജിത്ത്‌, നിവിന്‍ പോളി, രമ്യാ നമ്പീശന്‍ എന്നിവരാണ്‌ മുഖ്യ കഥാപാത്രങ്ങളായെത്തുന്നത്‌. ചിത്രത്തില്‍ പ്രതാപ്‌ പോത്തന്‍, ലെന, ശ്രീജ ആഷാബ്‌ തുടങ്ങിയവരാണ്‌ മറ്റു താരങ്ങള്‍.

റഫീക്ക്‌ അഹമ്മദിന്‍റെ ഗാനരചനയില്‍ ഗോപിസുന്ദറാണ്‌ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്‌. മൈല്‍ സ്‌റ്റോണ്‍ സിനിമാസിന്‍റെ ബാനറില്‍ ആഷിക്‌ ഉസ്മാനാണ്‌ ചിത്രത്തിന്‍റെ നിര്‍മ്മാണം.