Areyum Bhava Gayakanakkum

ഗാനം : ആരെയും ഭാവഗായകനാക്കും
ചിത്രം : നഖക്ഷതങ്ങള്‍
വര്‍ഷം : 1986
ആലാപനം : കെ. ജെ. യേശുദാസ്
സംഗീതം : രവി
ഗാനരചന : ഒ. എന്‍. വി. കുറുപ്പ്

ആരെയും ഭാവഗായകനാക്കും
ആത്മസൌന്ദര്യമാണു നീ
നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
തമ്ര നക്ഷത്ര കന്യകൾ

ആരെയും ഭാവഗായകനാക്കും
ആത്മസൌന്ദര്യമാണു നീ
നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
തമ്ര നക്ഷത്ര കന്യകൾ

ആരെയും ഭാവഗായകനാക്കും
ആത്മസൌന്ദര്യമാണു നീ…

കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും
കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെക്കിളിപ്പൈതലും മുളംതണ്ടിൽ മൂളുന്ന തെന്നലും
ഇന്നിതാ നിൻ പ്രകീർത്തനം…
ഈ പ്രപഞ്ച ഹൃദയ വീണയിൽ…

അ അ ആ അ അ ആ

ആരെയും ഭാവഗായകനാക്കും
ആത്മസൌന്ദര്യമാണു നീ…

നിൻറെ ശാലീന മൌനമാകുമീപ്പൊന്മണിച്ചെപ്പിനുള്ളിലായ്
നിൻറെ ശാലീന മൌനമാകുമീപ്പൊന്മണിച്ചെപ്പിനുള്ളിലായ്
മൂടി വച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ്
ഇന്നിതാ നൃത്തലോലരായ്…
ഈ പ്രപഞ്ച നടന വേദിയിൽ…

അ അ ആ അ അ ആ

ആരെയും ഭാവഗായകനാക്കും
ആത്മസൌന്ദര്യമാണു നീ
നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
തമ്ര നക്ഷത്ര കന്യകൾ

ആരെയും ഭാവഗായകനാക്കും
ആത്മസൌന്ദര്യമാണു നീ…

Song : Areyum Bhava Gayakanakkum
Movie : Nakhakshathangal
Year : 1986
Singer(s) : K. J. Yesudas
Music : Ravi
Lyricist(s) : O. N. V. Kurup

Aareyum bhaava gayakanaakkum
Aathma soundaryamaanu nee
Namra sheersharaay nilppoo nin munnil
Thamra nakshatra kanyakal

Aareyum bhaava gayakanaakkum
Aathma soundaryamaanu nee
Namra sheersharaay nilppoo nin munnil
Thamra nakshatra kanyakal

Aareyum bhaava gayakanaakkum
Aathma soundaryamaanu nee…

Aa..aa..aa..aa.

Kinnara mani thamburu meetti
Ninne vaazhthunnu vaanavum
Kinnara mani thamburu meetti
Ninne vaazhthunnu vaanavum
Mannile kilippaithalum mulam
Thandil moolunna thennalum
Innithaa nin prakeerthanam…
Ee prapancha hridaya veenayil..

Aa..aa..aa..aa.

Aareyum bhaava gayakanaakkum
Aathma soundaryamaanu nee…

Ninte shaleena mounamaakumee
Ponmanicheppinullilaaay
Ninte shaleena mounamaakumee
Ponmanicheppinullilaaay
Moodi vacha nigooda bhaavangal
Pookkalaay shalabhangalaay
Innithaaa.. nrithalolaraay …
Ee prapancha nadana vedhiyil…

Aa..aa..aa..aa.

Aareyum bhaava gayakanaakkum
Aathma soundaryamaanu nee
Namra sheersharaay nilppoo nin munnil
Thamra nakshatra kanyakal

Aareyum bhaava gayakanaakkum
Aathma soundaryamaanu nee…

Lyrics – Ml
Lyrics – En