Anuragathin velayil

Song : Anuragathin velayil
Movie : Thattathin Marayath
Year : 2012
Singer(s) : Vineeth Sreenivasan
Music : Shan Rahman
Lyricist(s) : Vineeth Sreenivasan

“പയ്യന്നൂര് കോളേജിന്റെ വരാന്തയിലൂടെ…
ഞാന് അയിശയോടൊപ്പം നടന്നു…..
വടക്കൻ കേരളത്തിൽ മാത്രം കണ്ട് വരുന്ന
ഒരുപ്രത്യേകതരം പാതിരാകാറ്റുണ്ട്
അതവളുടെ തട്ടത്തിലും മുടിയിലുമൊക്കെ
തട്ടി പോകുന്നുണ്ടായിരുന്നു
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ഓരോതവണ വരുമ്പോഴും
പെണ്ണിന്റെ മൊഞ്ച് കൂടുക്കൂടിവന്നു
അന്ന്… ആ വരാന്തയില് വെച്ച് ഞാന് മനസ്സിലുറപ്പിച്ചു…
മറ്റൊരുത്തനും ഇവളെ വിട്ടുകൊടുക്കൂലാന്നു
…… ഈ ഉമ്മചിക്കുട്ടി… ഇവള് എന്റെയാന്നു.. ”

ആ ആ ….
അനുരാഗത്തിൽ വേളയിൽ
വരമായി വന്നൊരു സന്ധ്യയിൽ
മനമേ നീ പാടു പ്രേമാർദ്രം
അനുരാഗത്തിൽ വേളയിൽ
വരമായി വന്നൊരു സന്ധ്യയിൽ
മനമേ നീ പാടു പ്രേമാർദ്രം
ഉലയുന്നുണ്ടെൻ നെഞ്ചകം അവളീ മണ്ണിൻ വിസ്മയം
ഇനിയെന്റെ മാത്രം എന്റെ മാത്രം
അനുരാഗത്തിൽ വേളയിൽ വരമായി വന്നൊരു സന്ധ്യയിൽ
മനമേ നീ പാടു പ്രേമാർദ്രം
സായെബാ സായെബാ സായെബാ….
സായെബാ സായെബാ സായെബാ….

നുരയുമോരുടയാടയിൽ ….
നുരയുമോരുടയാടയിൽ മറയുവതു നിന്നേ അഴകു
കനവിലിന്നൊരു കനിവുമില്ലാതിനിയമുറിവു തന്നു നീ
നിറയൂ ജീവനിൽ നീ നീനിറയൂ
അണയൂ വിചനവീഥിയിൽ അണയൂ
അവളെൻ നെഞ്ചിൻ നിസ്വനം ഓ ഓ
അവളീ മണ്ണിൻ വിസ്മയം ഓ ഓ
കുളിരുന്നുണ്ടീ തീ നാളം
ആ ആ ആ ആ
അനുരാഗത്തിൽ വേളയിൽ വരമായി വന്നൊരു സന്ധ്യയിൽ
മനമേ നീ പാടു പ്രേമാർദ്രം
ഉലയുന്നുണ്ടെൻ നെഞ്ചകം അവളീ മണ്ണിൻ വിസ്മയം
ഇനിയെന്റെ മാത്രം എന്റെ മാത്രം
അനുരാഗത്തിൽ……… വരമായി വന്നൊരു……
മനമേ നീ പാടു പ്രേമാർദ്രം

Song : Anuragathin velayil
Movie : Thattathin Marayath
Year : 2012
Singer(s) : Vineeth Sreenivasan
Music : Shan Rahman
Lyricist(s) : Vineeth Sreenivasan

Anuragathin velayil varamaayi vannoru sandhyayil
maname nee padoo premardhram
ulayunnunden nenjakam avalee mannin vismaya
iniyente maathram ente mathram
saahiba saahiba saahiba saahiba saahiba saahiba

nurumorudayaadayil
nurumorudayaadayil marayuvathu ninneeazhakukal
kanavilinnoru kanivumilla iniyumurivu thannu nee
nirayoo jeevanil nee nirayoo
anayoo vijana veedhiyil nee anayoo
avaleenenjin niswanam avalee mannin vismayam
kulirunnunden theenaalam

Anuragathin velayil varamaayi vannoru sandhyayil
maname nee padoo premardhram
ulayunnunden nenjakam avalee mannin vismaya
iniyente maathram ente mathram

Anuragathin varamaayi vannoru
maname nee premardhram

Lyrics – Ml
Lyrics – En