Anuragalolagathri

Song : Anuragalolagathri
Movie : Dhwani
Year : 1988
Singer(s) : K.J.Yesudas/ P Susheela
Music : Naushad
Lyricist(s) : Yusuf ali kecheri
തര രാ…ര രാ….ര രാ..ര
തര രാ…ര രാ….ര രാ..ര
തര രാ…ര രാ‍….ര രാ‍..ര
അ അ അ……..അ അ……അ അ അ…
അ അ അ…. അ….അ … അ അ

അനുരാഗലോലഗാത്രി വരവായി നീലരാത്രി
നിനവിന്‍ മരന്ദചഷകം
നിനവിന്‍ മരന്ദചഷകം
നെഞ്ചില്‍ പതഞ്ഞ രാത്രി (അനുരാഗ..)

ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
മാരന്റെ കോവില്‍ തേടി മായാമയൂരമാടി
മായാമയൂരമാടി……..
ഒളി തേടി നിലാപ്പൂക്കള്‍
ഒളി തേടി നിലാപ്പൂക്കള്‍
വീഴുന്നു നിന്റെ കാല്‍ക്കല്‍ (അനുരാഗ..)

സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
സുരലോകമൊന്നു തീര്‍ത്തു..
ഉതിരുന്നു മന്ദമന്ദം
ഉതിരുന്നു മന്ദമന്ദം
ദ്യുതി നിന്‍ മുഖാരവിന്ദം (അനുരാഗ..)

Song : Anuragalolagathri
Movie : Dhwani
Year : 1988
Singer(s) : K.J.Yesudas/ P Susheela
Music : Naushad
Lyricist(s) : Yusuf ali kecheri

Thara ra ra ra …ra raa……raa..(3)
aaa…aa..aa…
Anuraga lola gathri varavayi neela rathri
Ninavin marandha chashakam (2)
Nenjil pathanja rathri
Anuraga lola gathri
varavayi neela rathri

layalasya kala kanthi.. sakhi ninte roopamenthi
marante kovil thedi mayamayooramadi
maya mayooramadi…
oli thedi nila pookkal
oli thedi nila pookkal
veezhunnu ninte kalkkal .. (Anuraga.. )

swara heena veenayil nee.. shruthi meetti manjuvani
ee maril mugham cherthu sura lokam onnu theerthu
sura lokam onnu therthu
uthirunnu mantha mantham
uthirunnu mantha mantham
dhyuthi nin mugharavindham (Anuraga.. )

Lyrics – Ml
Lyrics – En