Anuraagam Puthumazha Pole

ഗാനം : അനുരാഗം പുതുമഴ പോലെ
ചിത്രം : അച്ചായന്‍സ്
വര്‍ഷം : 2017
ആലാപനം : ഉണ്ണി മുകുന്ദന്‍
സംഗീതം : രതീഷ് വേഗ
ഗാനരചന : ഉണ്ണി മുകുന്ദന്‍, രതീഷ് വേഗ

ഓ… ഓ…
ഈ നിനവറിയാതെ
ഈ കനവറിയാതെ
അനുരാഗം പുതുമഴ പോലെ
നീയെന്‍ മാറില്‍ ചായും നേരം

ഒരു കാറ്റായി മനമേ നീ
എതിരേല്‍ക്കാമോമലേ
തേടും സ്വപ്നം പൂക്കും നേരം കണ്മണീ
നിന്‍ ചൊല്ലാമോഹം ചാരെ…

ഈ നിനവറിയാതെ
ഈ കനവറിയാതെ
അനുരാഗം പുതുമഴ പോലെ
നീയെന്‍ മാറില്‍ ചായും നേരം

ഓരൊ നാളും നീയെന്‍
അരികെയെന്നും  അണയുമോ
ഈറന്‍ ചുണ്ടില്‍ മെല്ലെ
തഴുകാം… പതിയെ…

എന്‍ സ്നേഹരാഗമേ നീ
ഒരു നേര്‍ത്ത തെന്നല്‍ പോലെ…
ആരാരും കാണാതെ
കനവിന്നരികെ…

ഈ നിനവറിയാതെ
ഈ കനവറിയാതെ
അനുരാഗം പുതുമഴ പോലെ
നീയെന്‍ മാറില്‍ ചായും നേരം

ആരൊ കാതില്‍ ചൊല്ലീ
നീയെനിക്കായ് കാത്തിരുന്നൂ
മധുവൂറും പ്രണയം മെല്ലെ
നുകരാം… ഇനിയും…

ഒരു നിലാ പെയ്ത രാവില്‍
കുളിര്‍ മഞ്ഞു തുള്ളി പോലെ…
ആരാരും കാണാതെ
നിന്നില്‍ അലിയാന്‍…

ഈ നിനവറിയാതെ
ഈ കനവറിയാതെ
അനുരാഗം പുതുമഴ പോലെ
നീയെന്‍ മാറില്‍ ചായും നേരം

ഒരു കാറ്റായി മനമേ നീ
എതിരേല്‍ക്കാമോമലേ
തേടും സ്വപ്നം പൂക്കും നേരം കണ്മണീ
നിന്‍ ചൊല്ലാമോഹം ചാരെ…

ഈ നിനവറിയാതെ
ഈ കനവറിയാതെ
അനുരാഗം പുതുമഴ പോലെ
നീയെന്‍ മാറില്‍ ചായും നേരം

Song : Anuragam Puthumazha Pole
Movie : Achayans
Year : 2017
Singer(s) : Unni Mukundan
Music : Ratheesh Vega
Lyricist(s) : Unni Mukundan, Ratheesh Vega

O… O…
Eee ninavariyaathe
Eee kanavariyaathe
Anuraagam puthumazha pole
Neeyen maaril chaayum neram

Oru kaattaayi maname nee
Ethirelkkaamomale
Thedum swapnam pookkum neram kanmanee
Nin chollaamoham chaare…

Eee ninavariyaathe
Eee kanavariyaathe
Anuraagam puthumazha pole
Neeyen maaril chaayum neram

Oro naalum neeyen
Arikeyennum anayumo
Eeran chundil melle
Thazhukaam… pathiye…

En sneharaagame nee
Oru nerttha thennal pole…
Aaraarum kaanaathe
Kanavinnarike…

Eee ninavariyaathe
Eee kanavariyaathe
Anuraagam puthumazha pole
Neeyen maaril chaayum neram

Aaro kaathil chollee
Neeyenikkaay kaatthirunnoo
Madhuvoorum pranayam melle
Nukaraam… iniyum…

Oru nilaa peytha raavil
Kulir manju thulli pole…
Aararum kaanaathe
Ninnil aliyaan…

Eee ninavariyaathe
Eee kanavariyaathe
Anuraagam puthumazha pole
Neeyen maaril chaayum neram

Oru kaattaayi maname nee
Ethirelkkaamomale
Thedum swapnam pookkum neram kanmanee
Nin chollaamoham chaare…

Eee ninavariyaathe
Eee kanavariyaathe
Anuraagam puthumazha pole
Neeyen maaril chaayum neram

Lyrics – Ml
Lyrics – En