Anjana silayil

Song : Anjana silayil
Album : Devigeetham Vol.1
Year : 1997
Singer : KS Chithra
Music : Kalarathnam KG Jayan
Lyricist : AV Vasudevan Potti

അഞ്ജനശിലയില്‍ ആദിപരാശക്തി
അമ്മേ കുമാരനല്ലൂരംബേ – നീ
എന്‍ മനസ്സില്‍ ഭദ്രദീപം തെളിയുമ്പോള്‍
വന്നണഞ്ഞു മാഹേന്ദ്ര നീലാഭയായ്

അഞ്ജനശിലയില്‍ ആദിപരാശക്തി
അമ്മേ കുമാരനല്ലൂരംബേ – നീ
എന്‍ മനസ്സില്‍ ഭദ്രദീപം തെളിയുമ്പോള്‍
വന്നണഞ്ഞു മാഹേന്ദ്ര നീലാഭയായ്

തൃക്കാര്‍ത്തികനാളില്‍ മഥുരാപുരിയിലെ
ഭക്തനാം പൂജാരിയണയുമ്പോള്‍
തൃക്കാര്‍ത്തികനാളില്‍ മഥുരാപുരിയിലെ
ഭക്തനാം പൂജാരിയണയുമ്പോള്‍

അനുഗ്രഹം ചൊരിഞ്ഞമ്മ പുഞ്ചിരി തൂകുന്നു
സുരവൃന്ദം പുഷ്‌പവൃഷ്‌ടി നടത്തുന്നു
അമ്മതന്‍ നടയില്‍ നിന്നുയര്‍ന്ന
സ്വരമൊന്നുചേര്‍ന്നു ജപമന്ത്രമായ്
സങ്കടങ്ങളവയൊക്കെയും മറന്നെന്‍
മനസ്സിനിതു പുണ്യമായ്…

അഞ്ജനശിലയില്‍ ആദിപരാശക്തി
അമ്മേ കുമാരനല്ലൂരംബേ – നീ
എന്‍ മനസ്സില്‍ ഭദ്രദീപം തെളിയുമ്പോള്‍
വന്നണഞ്ഞു മാഹേന്ദ്ര നീലാഭയായ്

കുമാരനായ് പണ്ടു പണിതീര്‍ന്ന മന്ദിരം
കുമാരനല്ലാ ഊരു ശ്രീദേവീകോവിലായ്..
കുമാരനായ് പണ്ടു പണിതീര്‍ന്ന മന്ദിരം
കുമാരനല്ലാ ഊരു ശ്രീദേവീകോവിലായ്..

മഞ്ഞളാടും ദിവ്യമുഹൂര്‍ത്തത്തില്‍ കാണുന്നു
തെളിവാര്‍ന്ന തേജസ്സായ് ലളിതാംബികേ
അമ്മതന്‍ നടയില്‍ നിന്നുയര്‍ന്ന
സ്വരമൊന്നുചേര്‍ന്നു ജപമന്ത്രമായ്
സങ്കടങ്ങളവയൊക്കെയും മറന്നെന്‍
മനസ്സിനിതു പുണ്യമായ്…

അഞ്ജനശിലയില്‍ ആദിപരാശക്തി
അമ്മേ കുമാരനല്ലൂരംബേ – നീ
എന്‍ മനസ്സില്‍ ഭദ്രദീപം തെളിയുമ്പോള്‍
വന്നണഞ്ഞു മാഹേന്ദ്ര നീലാഭയായ്

അഞ്ജനശിലയില്‍ ആദിപരാശക്തി
അമ്മേ കുമാരനല്ലൂരംബേ – നീ
എന്‍ മനസ്സില്‍ ഭദ്രദീപം തെളിയുമ്പോള്‍
വന്നണഞ്ഞു മാഹേന്ദ്ര നീലാഭയായ്…

Song : Anjana silayil
Album : Devigeetham Vol.1
Year : 1997
Singer : KS Chithra
Music : Kalarathnam KG Jayan
Lyricist : AV Vasudevan Potti

Anjana silayil aadhi parashakthi
Amme kumaranalloor ambee..Nee
En manasil bhadra deepam theliyumbol
Vannananju maahendra neelabhayaayi

Anjana silayil aadhi parashakthi
Amme kumaranalloor ambee..Nee
En manasil bhadra deepam theliyumbol
Vannananju maahendra neelabhayaayi

Thrikarthika naalil madhura puriyile
Bhakthanam poojari anayumbol..
Thrikarthika naalil madhura puriyile
Bhakthanam poojari anayumbol..

Anugraham chorinjamma punjiri thookunnu
Suravindam pushpavrishti nadathunnu.
Amma than nadayil ninnuyarnna swaram-
Onnu chernnu japa manthramayi
Sangadangal avayokkeyum marannen
Manaswinithu punnyamaayi??

Anjana silayil aadhi parashakthi
Amme kumaranalloor ambee..Nee
En manasil bhadra deepam theliyumbol
Vannananju maahendra neelabhayaayi

Kumaranayi pandu pani theernna mandiram
Kumaranalla oru sreedevi kovilayi…
Kumaranayi pandu pani theernna mandiram
Kumaranalla oru sreedevi kovilayi…

Manjaladum divya muhurthathil kaanunnu
Thelivaarnna thejassayi lalithambikee?
Amma than nadayil ninnuyarnna swara-
Onnu chernnu japa manthramayi
Sangadangal avayokkeyum marannen
Manaswinithu punnyamaayi

Anjana silayil aadhi parashakthi
Amme kumaranalloor ambee..Nee
En manasil bhadra deepam theliyumbol
Vannananju maahendra neelabhayaayi

Anjana silayil aadhi parashakthi
Amme kumaranalloor ambee..Nee
En manasil bhadra deepam theliyumbol
Vannananju maahendra neelabhayaayi …

Lyrics – Ml
Lyrics – En