Amma nilavay varum

Song : Amma nilavay varum
Movie : Ammanilavu
Year : 2010
Singer(s) : Amrutha Suresh
Music : -MD Rajendran
Lyricist(s) : MD Rajendran

അമ്മ നിലാവായ് വരും
അമൃത ചുംബനങ്ങള്‍ തരും (2)
ആ തിരുമാറില്‍ അഭയമേകും
അഭയമേകും (അമ്മ നിലാ..)
കണ്ണീരിന്‍ കാളിന്ദിയില്‍
കനലാളും പഞ്ചാഗ്നിയില്‍ (2)
അവലംബം ഒന്ന് മാത്രം
അമ്മേ നിന്‍ സ്നേഹാമൃതം (അമ്മ നിലാ..)

ഏകാന്തയാമങ്ങളില്‍
ശോകാന്തയാനങ്ങളില്‍ (2)
അവലംബം ഒന്ന് മാത്രം
അമ്മേ നിന്‍ ജീവാമൃതം (അമ്മ നിലാ..)

Song : Amma nilavay varum
Movie : Ammanilavu
Year : 2010
Singer(s) : Amrutha Suresh
Music : -MD Rajendran
Lyricist(s) : MD Rajendran

Lyrics – Ml
Lyrics – En