Ambotti Chemboothu

Song : Ambotti Chemboothu
Movie :
Year : 1998
Singer(s) : MG Sreekumar, Jagathy, Kalabhavan Mani
Music : Berny Ignatius
Lyricist(s) : S Ramesan Nair

കാക്കാലന്‍ കുരുവിപ്പെണ്ണേ പാടാന്‍ നീ വായോ നീ

വായോ
പൂക്കാരി പുതിയേടത്തി കൂടാന്‍ നീ വായോ

അമ്പോറ്റീ ചെമ്പോത്ത് കൊടിയേറ്റും

മുടിയേറ്റും കണ്ടേ കണ്ടേ
അത്താഴോം മുത്താഴോം അടിയ്ക്കാനും തളിക്കാനും

വേണ്ടേ വേണ്ടേ
കുട്ട്യാനത്തമ്പ്രാനും

കുഞ്ഞേലിക്കുറുമ്പിക്കും
പത്തായം നിറയുമ്പം പാട്ട്
കുട്ട്യാനത്തമ്പ്രാനും

കുഞ്ഞേലിക്കുറുമ്പിക്കും
പത്തായം നിറയുമ്പം പാട്ടും കൂത്തും
ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട

ട്ട ട്ട
ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട

ട്ട ട്ട

അമ്പോറ്റീ ചെമ്പോത്ത് കൊടിയേറ്റും

മുടിയേറ്റും കണ്ടേ കണ്ടേ
അത്താഴോം മുത്താഴോം അടിയ്ക്കാനും തളിക്കാനും

വേണ്ടേ വേണ്ടേ

തന്താന തന്താന തന്താന തന്തന താരോ
തന്താന തന്താന തന്താനോ തന്താന തന്താന തന്താനോ
കൊട്ടാരം വീട്ടില്‍പ്പോയ് പെട്ടിരുന്നു

മുടികെട്ടാനും പൊന്നിന്റെ നൂല്
ആനയ്ക്കും മേലുള്ളോരാമ്പിറന്നോന്‍ ഇവന്‍

അപ്പൂട്ടന്‍ നാടിന്റെ തൂണ്
അതിരുങ്കല്‍ പാടത്തെ നെല്ലിലുലമ്പീ ആകാശം

ഭൂമീടെ കെട്ടണ കണ്ണീ
അലിയുന്ന ദാനത്തിന്‍ കര്‍ണ്ണന്‍ പോലെ അറിയുന്ന

ചന്തത്തിന്‍ കണ്ണന്‍ പോലെ
കണ്ണിലുണ്ണീ കണ്ണനാമുണ്ണീ നിന്നെ ഞങ്ങള്‍

കണ്ണെഴുതിക്കാം
പോര്.. പോര്.. പോര്..
ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട

ട്ട ട്ട
ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട

ട്ട ട്ട

അമ്പോറ്റീ ചെമ്പോത്ത് കൊടിയേറ്റും

മുടിയേറ്റും കണ്ടേ കണ്ടേ
അത്താഴോം മുത്താഴോം അടിയ്ക്കാനും തളിക്കാനും

വേണ്ടേ വേണ്ടേ

തിന്താരോ തിന്താരോ
തുമ്പിയ്ക്കും മക്കള്‍കും സദ്യയൂണ്

തനിത്തങ്കത്താലമ്മയ്ക്കു തേര്
പെറ്റമ്മേ പോറ്റമ്മേ വിണ്ണിനമ്മേ ഇനി

തെറ്റെല്ലാം മാപ്പാക്ക് നീയ്‌
ഉടുക്കാനും പുതയ്ക്കാനും തന്നരുളേണം
തേയ്ക്കാനും കുളിയ്ക്കാനും വേണ്ടതു വേണം
ഇനിയുള്ള ജന്മം നീ തായായ് വരണം
ഇവനൊരു തണലായ് നിന്‍ താങ്ങും വേണം
ഉമ്മറത്തെ പൊന്നുവിളക്കേ ഞങ്ങളുടെ പാട്ടു

നിനക്കേ
പോര്.. പോര്.. പോര്..
ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട

ട്ട ട്ട
ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട

ട്ട ട്ട

അമ്പോറ്റീ ചെമ്പോത്ത് കൊടിയേറ്റും

മുടിയേറ്റും കണ്ടേ കണ്ടേ
അത്താഴോം മുത്താഴോം അടിയ്ക്കാനും തളിക്കാനും

വേണ്ടേ വേണ്ടേ
കുട്ട്യാനത്തമ്പ്രാനും

കുഞ്ഞേലിക്കുറുമ്പിക്കും
പത്തായം നിറയുമ്പം പാട്ട്
കുട്ട്യാനത്തമ്പ്രാനും

കുഞ്ഞേലിക്കുറുമ്പിക്കും
പത്തായം നിറയുമ്പം പാട്ടും കൂത്തും
ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട

ട്ട ട്ട
ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട

ട്ട ട്ട

കാക്കാലന്‍ കുരുവിപ്പെണ്ണേ പാടാന്‍ നീ വായോ നീ

വായോ
പൂക്കാരി പുതിയേടത്തി കൂടാന്‍ നീ വായോ…

Song : Ambotti Chemboothu
Movie :
Year : 1998
Singer(s) : MG Sreekumar, Jagathy, Kalabhavan Mani
Music : Berny Ignatius
Lyricist(s) : S Ramesan Nair

Kaakkaalan kuruvippenne paadaan nee vaayo nee vaayo
Pookkaari puthiyedathi koodaan nee vaayo

Ampottee chempothu kodiyettum mudiyettum kande kande
Athazhom muthaazhom adikkaanum thalikkaanum vende vende
Kuttyaanathampraanum kunjelikkurumpikkum
Pathaayam nirayumpam paattu
Dinka dinka dinkaadinkaa dinka dinka ta ta ta ta
Dinka dinka dinkaadinkaa dinka dinka ta ta ta ta

Ampottee chempothu kodiyettum mudiyettum kande kande
Athazhom muthaazhom adikkaanum thalikkaanum vende vende

Thanthaana thanthaana thanthaana thanthana thaaro
thanthaana thanthaana thanthaano
thanthaana thanthaana thanthaano
Kottaaram veettilppoy pettirunnu mudi kettaanum ponninte noolu
aanaykkum melulloraanpirannon ivan appoottan naadinte thoonu
athirunkal paadathe nellilulampee aakaasham bhoomede kettana

kannee
aliyunna daanathil karnnan pole
ariyunna chanthathil kannan pole
kannilunnee kannanaamunnee ninne njangal kannezhuthikkum
poru poru poru
Dinka dinka dinkaadinkaa dinka dinka ta ta ta ta
Dinka dinka dinkaadinkaa dinka dinka ta ta ta ta

Ampottee chempothu kodiyettum mudiyettum kande kande
Athazhom muthaazhom adikkaanum thalikkaanum vende vende

Thinthaaro thinthaaro
Thumpikkum makkalkkum sadyayoonu thanithankathaalammaykku

theru
Pettamme pottamme vinniname ini thettellaam maappaakku neeyu
udukkaanum puthaykkaanum thannarulenam
theykkaanum kulikkaanum vendathu venam
iniyulla janmam nee thayaay varanam
ivanoru thanalaay nin thaangum venam
ummarathe ponnuvilakke njangalude paattu ninakke
poru poru poru
Dinka dinka dinkaadinkaa dinka dinka ta ta ta ta
Dinka dinka dinkaadinkaa dinka dinka ta ta ta ta

Ampottee chempothu kodiyettum mudiyettum kande kande
Athazhom muthaazhom adikkaanum thalikkaanum vende vende
Kuttyaanathampraanum kunjelikkurumpikkum
Pathaayam nirayumpam paattu
Dinka dinka dinkaadinkaa dinka dinka ta ta ta ta
Dinka dinka dinkaadinkaa dinka dinka ta ta ta ta

Kaakkaalan kuruvippenne paadaan nee vaayo nee vaayo
Pookkaari puthiyedathi koodaan nee vaayo

Lyrics – Ml
Lyrics – En