Aluva puzhayude theerathu

Song : Aluva puzhayude theerathu
Movie : Premam
Year : 2015
Singer(s) : Vineeth Sreenivasan
Music : Rajesh Murukesan
Lyricist(s) : Shabareesh Varma

ആലുവാപുഴയുടെ തീരത്ത്.. ആരോരുമില്ലാനേരത്ത്..
തന്നനം തെന്നി തെന്നി തേടിവന്നൊരു മാർഗഴിക്കാറ്റ്

പൂമര കൊമ്പിൽ ചാരത്ത് പൂമണം വീശും നേരത്ത്
തന്നനം തെന്നി തെന്നി തേടി വന്നൊരു പൈങ്കിളിക്കാറ്റ്
പറയാതെ പള്ളിയിൽ വെച്ചെൻ കരളിൽ കേറി ഒളിച്ചവളെ
പതിവായി പല പല വട്ടം മനസ്സിൽ ചൂളമടിച്ചവളെ

ആദ്യമായ് ഉള്ളിന്നുള്ളിൽ പൂത്ത പൂവല്ലേ…
സമ്മതം തന്നാൽ നിന്നെ താലികെട്ടി കൊണ്ടുപോവില്ലേ (ആലുവാ.. )

Aluva puzhayude theerathu Aarorumillaa nerathu
Thannanam thennithenni Thedivannoru maargazhikaattu

Poomarakompin chaarathu Poomanam veeshum nerathu
Thannanam thennithenni Thedivannoru paingilikaattu
Parayaathe palliyilvachen Karalil keri olichavale
Pathivaai pala pala vattam Manassil choolamadichavale

Aadyamaai ullinnullil Pootha poovalle…
Sammatham thannaal ninne Thaaliketti kondupoville

Read – Ml
Read – En