Alliyambal Poove

Song : Alliyambal Poove
Movie : Dada Sahib
Year : 2000
Singer(s) : KJ Yesudas, KS Chithra
Music : Mohan Sitara
Lyricist(s) : Usafali Kecheri

അല്ലിയാമ്പല്‍ പൂവേ ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രന്‍ നിന്റെ തോഴനാണോ
നിന്നെ ഇഷ്ടമാണോ നിനക്കിഷ്ടമാണോ (2)
പൂനിലാവ് നെയ്തൊ പുടവ തന്നു മാരന്‍
അല്ലിയാമ്പല്‍ പൂവേ ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രന്‍ നിന്റെ തോഴനാണോ

തളിയൂര്‍ ഗ്രാമത്തില്‍ പണ്ട് താരമ്പന്‍ പോലൊരു പയ്യൻ
ഇഷ്ടം കൂടാന്‍ വന്നിട്ടുണ്ടോ (2)
അവന്‍ മുത്തശ്ശിക്കൊരു മുത്തം തന്നിട്ടുണ്ടോ (2)
നാണിക്കാതെ കാര്യം ചൊല്ലൂ മുത്ത്യമ്മേ
മുത്ത്യമ്മേ മുത്ത്യമ്മേ മുത്ത്യമ്മേ

അല്ലിയാമ്പല്‍ പൂവേ ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രന്‍ നിന്റെ തോഴനാണോ

തെളിനീരിര്‍ കുളിച്ചു തോര്‍ത്തി താളം തുള്ളണ പൂങ്കാറ്റെ
മാലകെട്ടാന്‍ പൂക്കള്‍ വേണം (2)
തങ്ക സ്വപ്ന വൃന്ദാവനിയിലുലാവും പൂവുകള്‍ വേണം (2)
മാരനു മാറില്‍ ചാര്‍ത്താനാണേ തേന്‍ കാറ്റേ
തേന്‍ കാറ്റേ വന്നേ പോ നിന്നേ പോ

Song : Alliyambal Poove
Movie : Dada Sahib
Year : 2000
Singer(s) : KJ Yesudas, KS Chithra
Music : Mohan Sitara
Lyricist(s) : Usafali Kecheri

Lyrics – Ml
Lyrics – En