Allimalarkkavil Pooram Kaanan

Song : Allimalar kaavil
Movie : Midhunam
Year : 1993
Singer(s) : M G Sreekumar
Music : MG Radhakrishnan
Lyricist(s) : ONV Kurup

അല്ലിമലര്‍ക്കവില്‍ പൂരം കാണാന്‍
അന്നു നമ്മല്‍ പോയി രാവില്‍ നിലാവില്‍
ദൂരെയൊരാല്‍മര ചോട്ടില്‍ ഇരുന്നു..
മാരിവില്‍ ഗോപുര മാളിക തീര്‍ത്തു
അതില്‍ നാമൊന്നയ്‌ ആടിപ്പാടീ.. {അല്ലിമലര്‍ക്കാവില്‍}

ഒരു പൊന്‍മാനിനെ തേടി നാം പാഞ്ഞു
കാതര മൊഹങ്ങല്‍ കണ്ണീരില്‍ മാഞ്ഞു
മഴവില്‍ നിന്‍ മണിമേട ഒരു കാറ്റില്‍ വീണു
മണ്ണിലേ കളിവീടു മാഞ്ഞുവോ..
ഇന്നതും മധുരമൊരോര്‍മ്മയായ്‌ {മണ്ണിലേ}
മരുഭൂവിലുണ്ടൊ മധുമാസതീര്‍ത്ഥം {അല്ലിമലര്‍ക്കാവില്‍}

വെറുതേ സൂര്യനേ ധ്യാനിക്കുമേതോ..
പാതിരാപ്പൂവിന്‍റെ നൊമ്പരം പോലെ
ഒരുകാറ്റിലലിയുന്ന ഹ്രിദയാര്‍ദ്രഗീതം
പിന്നെയും ചിരിക്കുന്നു പൂവുകള്‍
മണ്ണിലീ വസന്തത്തിന്‍ ദൂതികള്‍ {പിന്നെയും}
ഋതുശോഭയാകേ ഒരു കുഞ്ഞു പൂവില്‍ {അല്ലിമലര്‍ക്കാവില്‍}

Allimalar kaavil pooram kaanaan
Annu nammal poyi raavil nilaavil
Dooreyoraalmara chottilirunnu
Maarivil gopura maalika theerthu
Athil naamonnaay aadi paadee (Allimalar kraavil)

Oru pon maanine thedi naam paanju
Kaathara mohangal kanneeril maanju
Mazhavillin manimeda oru kaatil veenu
Mannile kaliveedum maanjuvo
Innathum madhuramorormayaay 2
Marubhoovilundo madhumaasa theertham (Allimalar kraavil)

Veruthe sooryane dhyaanikkum etho
Paathiraa poovinte nombaram pole
Oru kaattilaliyunna hrudhayaardhra geetham
{ Pinneyum chirikkunnu poovukal
Mannilee vasanthathin dhoothikal } 2
Hrithushobhayaake oru kunju poovil (Allimalar kraavil)

Lyrics – Ml
Lyrics – En