Akkare ninnoru

Song : Akkare ninnoru
Movie : Spanish Masala
Year : 2012
Singer(s) : Vineeth Sreenivasan, Sujatha Mohan
Music : Vidhyasagar
Lyricist(s) : R Venugopal

അക്കരെ നിന്നൊരു പൂങ്കാറ്റ് ..
എത്തിയതെന്നോ ഇന്നലെയോ..(2)
കവിളിൽ തഴുകി കൈവിരലാൽ …
കാണാക്കണ്ണിൽ കാഴ്ച്ചകളായ്
മാറാപ്പിൽ മഴ ചൂടിയമേഘം വാനിൽ വഴി തെറ്റിയ മേഘം (2)
കാട്ടിലും മേട്ടിലും പെയ്യാതിങ്ങ് തേന്മഴയായില്ലേ {അക്കരെ നിന്നൊരു..}

ഏതോ മറു ദിക്കിലെ മാന്ത്രികനല്ലേ
ഇരുകൈകളിൽ ചെപ്പുകയല്ലേ ഇതല്ലേ മഹാജാലം
തേങ്ങും ഇടനെഞ്ചിലെ നോവുകളെല്ലാം
കളിവാക്കതിൽ മായുകയല്ലേ തെളിഞ്ഞു നിലാക്കാലം
എരിയുന്ന വേനലിൽ ചൊരിയുന്ന മാരി നീ
ഇടറുന്ന ജീവനിൽ തഴുകുന്ന കാറ്റു നീ
ഒരു പൊയ്ക്കിനാവു പോലെ
മെല്ലെ മാഞ്ഞിടല്ലേ നീ..മാഞ്ഞിടല്ലേ നീ.. { അക്കരെ നിന്നൊരു..}

ആരോ കനിഞ്ഞേകിയ പൊൻവിളക്കല്ലേ
ഇരുൾപാതയിൽ വാരൊളി പോലെ തെളിഞ്ഞു കെടാനാളം
ആആ..ആആ..നിന്റെ മൊഴിമുത്തുകൾ സാന്ത്വനമല്ലേ
മരുഭൂവിതിൽ പൂവുകളല്ലേ ഇതല്ലോ മഹാഭാഗ്യം
പൂക്കാത്ത ചില്ലയിൽ പൂക്കുന്നു മാട്ടുകൾ
കേൾക്കാത്തൊരീണങ്ങൾ മൂളുന്നു വണ്ടുകൾ
ഒരു മാരിവില്ല് പോലെ
മെല്ലെ മാഞ്ഞിടല്ലെ നീ..മാഞ്ഞിടല്ലെ നീ.. {അക്കരെ നിന്നൊരു..}

Song : Akkare ninnoru
Movie : Spanish Masala
Year : 2012
Singer(s) : Vineeth Sreenivasan, Sujatha Mohan
Music : Vidhyasagar
Lyricist(s) : R Venugopal

Akkare ninnoru poonkaattu..ethiyathinno innalayo…
Akkare ninnoru poonkaattu..ethiyathinno innalayo…
kavilil thazhuki kaiviralaal..kaanaa kannil kaazhchakalaal
maaraappil mazha choodiya megham..vaanil vazhi thettiya megham
maaraappil mazha choodiya megham..vaanil vazhi thettiya megham
kaattilum mettilum peyyaathinnu thenmazhayaayille oh..oh..oh..
Akkare ninnoru poonkaattu..ethiyathinno innalayo…

Etho,marudhikkile maanthrikanalle..
iru kaikalil cheppukalille, ithalle mahaajaalam…
thengum… idanenchile novukalellaam…
kalivaakkathil maayukayalle… thelinju ..nilaa kaalam..
eriyunna venalil.. choriyunna maari nee…
idarunna jeevanil…thazhukunna kaattu nee..
oru poykkinaavu pole melle, maanjidalle nee.. maanjidalle nee..

Akkare ninnoru poonkaattu..ethiyathinno innalayo…

Aaro kaninjeakiya ponvilakkalle,irulpaathayil vaaroli pole
thelinju kedaanaalam,
ninte mozhi muthukal saanthwanamalle,
marubhoovithil poovukalalle.. ithallo mahaabhaagyam..
pookkaatha chillayil, pookkunnu mottukal
kelkkaathoreenangal, moolunnu vandukal..
oru maarivillu pole melle…maanjidalle nee.. maanjidalle nee..

Akkare ninnoru poonkaattu..ethiyathinno innalayo…

Lyrics – Ml
Lyrics – En