Akale akale aaro

Song : Akale akale aaro
Movie : Charlie
Year : 2015
Singer(s) : Malgudi Subha
Music : Gopi Sundar
Lyricist(s) : Rafeeq Ahammed

അകലേ.. . അകലേ.. .
അകലേ ആരോ പാടുന്നുവോ.. .
അകലേ ആരോ പാടുന്നുവോ.. .
അന്തമില്ലാ കാലം.. . കൊണ്ട് വച്ചതാര്.. .
ഏതു സ്വപ്നജാലം പല കല്ലോലം എന്നോലം
ഉള്ളാകെ തുള്ളാട്ടമായ്.. .
ചന്തമുള്ളതാണോ.. . മുള്ളണിഞ്ഞതാണോ.. .
എന്തിദിക്കരെയൊരജ്ഞാത വിസ്മേയ
സ്വർഗ്ഗീയ സംഗീതമായ്.. .
നിമിഷമതോ.. .ഒ.. .ഒ.. .ഓ.. .
നിമിഷമതോ.. .ഒ.. .ഒ.. .ഓ.. .
നിമിഷമതോ.. .ഒ.. .ഒ.. .ഓ.. .
നിമിഷമതോ.. .ഒ.. .ഒ.. .ഓ.. .

അകലേ.. . അകലേ.. .
അകലേ നേരം പൂക്കും മേട്.. .
അകലേ നേരം പൂക്കും മേട്.. .
അകലേ.. . അകലേ.. .
അകലേ.. . അകലേ.. . അകലേ.. .
അകലേ.. . അകലേ.. .
ന ന ന.. . താരാനേന.. ..
അകലേ.. . അകലേ.. .
ഒ.. .ഒ.. .ഓ.. . അകലേ.. . അകലേ.. .
അകലേ.. . അകലേ.. . അകലേ.. .

Song : Akale akale aaro
Movie : Charlie
Year : 2015
Singer(s) : Malgudi Subha
Music : Gopi Sundar
Lyricist(s) : Rafeeq Ahammed

Lyrics – Ml
Lyrics – En