Aarum ariyathoru

ഗാനം : ആരും അറിയാതൊരു
ചിത്രം : ഒരേമുഖം
വര്‍ഷം : 2016
ഗായകര്‍ : മധു ബാലകൃഷ്ണന്‍
സംഗീതം : ബിജിബാല്‍
ഗാനരചന : റഫീഖ് അഹമ്മെദ്

ആരും അറിയാതൊരു മൗന മഴ
പുതുമണ്ണിലെ പൂവിന്റെ മിഴിയിൽ വീഴ്‌കെ
ആകാശ നീലം അതിലിളകി
അതിലാദ്യത്തെ നനവോലും ഇതളുണർന്നു..

ഷാരോൺ തോപ്പിൽ
ഹൃദയ ശലഭമാടിയില്ല
മധുപാത്ര മോന്നെകിയില്ല
ഋതുശോഭ നീരാടിയില്ല
മനസ്സിന്റെ മൂകസമ്മതമാകെ
തിളങ്ങുന്ന കണ്ണിൽ തുളുമ്പുന്നതായി
കവിൾചോപ്പിലാകെ.. തുടിക്കുന്നതായി
കണ്ടു ഞാൻ നിന്നെ എൻ ഏദനിൽ വീണ്ടും..

ആരും അറിയാതൊരു മൗനമഴ
പുതുമണ്ണിലെ പൂവിന്റെ മിഴിയിൽ വീഴ്‌കെ
ആകാശ നീലം അതിലിളകി
അതിലാദ്യത്തെ നനവോലും ഇതളുണർന്നു…

Song : Aarum ariyathoru
Movie : Oremukham
Year : 2016
Singer(s) : Madhu Balakrishnan
Music : Bijibal
Lyricist : Rafeeq Ahamed

Aarum ariyathoru mouna mazha
Puthumannile poovinte mizhiyil veezhke
Aakaasa neelam athililaki
Athilaathyathe nanavolum ithalunarnnu…

Shharone thoppil
hridhayashalabhamaadiyilla
Madhupaathramonnekiyilla
Hrithushobha neeradiyilla
Manassinte mookasammathamaake
Thilangunna kannil thulumbhunnathaayi
Kavilchoppilaake thudikkunnathayi
Kandu njaan ninne en ethanil veendum..

Aarum ariyathoru mounamazha
Puthumannile poovinte mizhiyil veezhke
Aakaasa neelam athililaki
Athilaathyathe nanavolum ithalunarnnu

Lyrics – Ml
Lyrics – En