Aanaykkeduppath ponnunde

ഗാനം : ആനക്കെടുപ്പത് പൊന്നുണ്ടേ
ചിത്രം : ധനം
വര്‍ഷം : 1991
ആലാപനം : കെ. ജെ. യേശുദാസ്
സംഗീതം : രവീന്ദ്രന്‍
ഗാനരചന : കൈതപ്രം

ആ… ആ… ആ…
ആനക്കെടുപ്പത് പൊന്നുണ്ടേ ആയിരപ്പറ മുത്തുണ്ടേ

മാണിക്ക്യക്കല്ലുക്കൊണ്ടേഴു നിലയുള്ള കൊട്ടാരമുണ്ടേ
മുറ്റത്തു ചെറിയ രത്നം പെറുക്കാന്‍ അപ്സര കന്യകളേ പോരു

മാണിക്ക്യക്കല്ലുക്കൊണ്ടേഴു നിലയുള്ള കൊട്ടാരമുണ്ടേ…

നിരിഗരി നിരിഗരി നിരി നിധപ മപപ
ഗഗ രിരി സസ നിനി ധനി സരിഗ
സരിഗമപധനിസരിഗരിസനിധപമഗരി

മുത്തു കുടയുടെ കീഴില്‍…
പുഷ്പ കിരീടം ചൂടി…
മുത്തു കുടയുടെ കീഴില്‍…
പുഷ്പ കിരീടം ചൂടി…
പത്തര മാറ്റുള്ള പട്ടു കസവു കൊണ്ടുത്തരീയം ചുറ്റി

നീ വരുമീവഴി പൂ വിതറുന്നതു തങ്ക കിനാവോ കാറ്റോ

ആനക്കെടുപ്പത് പൊന്നുണ്ടേ ആയിരപ്പറ മുത്തുണ്ടേ
മാണിക്ക്യക്കല്ലുക്കൊണ്ടേഴു നിലയുള്ള കൊട്ടാരമുണ്ടേ…

മാളിക വാതില്‍ തുറന്നു
താള പൊലികള്‍ ഉഴിഞ്ഞു
മാളിക വാതില്‍ തുറന്നു
താള പൊലികള്‍ ഉഴിഞ്ഞു
ചെപ്പു കുടങ്ങളില്‍ പൊന്നും കൊണ്ടൊരു മഞ്ചലിലേറി

നീ വരുമീവഴി പൂ വിതറുന്നതു സങ്കല്പ്പങ്ങളൊ

കാറ്റോ… കാറ്റോ…

ആനക്കെടുപ്പത് പൊന്നുണ്ടേ ആയിരപ്പറ മുത്തുണ്ടേ
മാണിക്ക്യക്കല്ലുക്കൊണ്ടേഴു നിലയുള്ള കൊട്ടാരമുണ്ടേ
മുറ്റത്തു ചെറിയ രത്നം പെറുക്കാന്‍ അപ്സര കന്യകളേ പോരു
ആനക്കെടുപ്പത് പൊന്നുണ്ടേ ആയിരപ്പറ മുത്തുണ്ടേ
മാണിക്ക്യക്കല്ലുക്കൊണ്ടേഴു നിലയുള്ള കൊട്ടാരമുണ്ടേ…

Song : Aanaykkeduppath ponnunde
Movie : Dhanam
Year : 1991
Singer(s) : K. J. Yesudas
Music : Raveendran
Lyricist(s) : Kaithapram

A… A… A…
Aanakkeduppathu ponnunde aayirappara muthunde

Maanikkya kallu kondezhu nilayulla kottaaramunde
Mutathu cheriya rathnam perukkaan apsara kannyakale poru

Maanikkya kallu kondezhu nilayulla kottaaramunde…

Nirigari nirigari niri nidhapa mapapa
Gaga riri sasa nini dhani sariga
Sarigamapadhanisarigarisanidhapamagari

Muthu kudayude keezhil…
Pushpa kireedam choodi…
Muthu kudayude keezhil…
Pushpa kireedam choodi…
Pathara maatulla pattu kasavu kondu uthareeyam chuti

Nee varumeevazhi poo vitharunnathu thanka kinaavo kaato

Aanakkeduppathu ponnunde aayirappara muthunde
Maanikkya kallu kondezhu nilayulla kottaaramunde…

Maalika vaathil thurannu
Thaala polikal uzhinju
Maalika vaathil thurannu
Thaala polikal uzhinju
Cheppu kudangalil ponnum kondoru manchalileri

Nee varumee vazhi poo vitharunnathu sankalppangalo

Kaato kaato

Aanakkeduppathu ponnunde aayirappara muthunde
Maanikkya kallu kondezhu nilayulla kottaaramunde
Mutathu cheriya rathnam perukkaan apsara kannyakale poru
Aanakkeduppathu ponnunde aayirappara muthunde
Maanikkya kallu kondezhu nilayulla kottaaramunde…

Lyrics – Ml
Lyrics – En