Aakasham Thedukayay

Movie

Chooyingam

Music by

Jonathan Bruce

Lyrics by

Praveen M Sukumaran

Singer(s)

Najeem Arshad

Release

2013

Song

Aakasham Thedukayay

ആകാശം തേടുകയായ്….
ആനന്ദം വിടരുകയായ്‌….
നമ്മള്‍ ഉണരും നേരം…
മണ്ണില്‍ സ്‌നേഹം ഉയരുകയായ്
എങ്ങോ നാം അലയുകയായ്…
ദൂരേ നാം മറയുകയായ്
ഏതോ മൂടല്‍മഞ്ഞിള്‍
വാര്‍മഴവില്‍ ഉയരുകയായ്….

ആകാശം തേടുകയായ്..
ആനന്ദം വിടരുകയായ്‌….
നെഞ്ചില്‍ പുതു രാഗമേകും
നെഞ്ചില്‍ പുതു വേഗമേറും
നമ്മിലാകെ വര്‍ണ്ണം നിറയുന്നേ…
നെഞ്ചില്‍ പുതു രാഗമേകും
നെഞ്ചില്‍ പുതു വേഗമേറും
നമ്മള്‍ പുതു മാര്‍ഗ്ഗം തിരയുന്നേ…
യാത്രകളാല്‍ വീണ്ടും തേടും തീരം…
നോവും പോയ കാലം അകലുന്നൂ….
ലോകം മാറുന്നൂ….

ആകാശം തേടുകയായ്..
ആനന്ദം വിടരുകയായ്‌….